FLASH NEWS


ഫ്ലാഷ് ന്യൂസ്

>>2018 LSS,USS പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം.4 കുട്ടികള്‍ USS സ്കോളര്‍ഷിപ്പിന് അര്‍ഹരായി. 4 കുട്ടികള്‍ LSS സ്കോളര്‍ഷിപ്പിന് അര്‍ഹരായി.12 കുട്ടികള്‍ സംസ്കൃതം സ്കോളര്‍ഷിപ്പിനും യോഗ്യരായി

Views

Thursday, 14 September 2017

ഹിന്ദി ദിനാചരണം

ഹിന്ദിദിനാചരണത്തിന്റെ ഭാഗമായി പ്രത്യേക അസംബ്ലി നടത്തി....ശ്രീമതി ശ്രീപ്രിയടീച്ചറിന്റെ നേതൃത്വത്തില്‍ ഹിന്ദിപ്രസംഗം ,കവിതാലാപനം ,രചനാപ്രവര്‍ത്തനങ്ങള്‍ എന്നിവ സംഘടിപ്പിച്ചു...

അസംബ്ലി


ഹിന്ദി ദിനാചരണം


Thursday, 31 August 2017


ഓണാഘോഷം 2017


മുഴക്കോത്ത് ഗവ:യു.പി .സ്കൂളില്‍ ഇന്ന് പൊന്നോണം........
ഓരോ ക്ലാസിലും നാടന്‍ പൂക്കള്‍ മാത്രം ഉപയോഗിച്ചുള്ള പൂക്കളം.........
കുട്ടികള്‍ക്ക് വിവിധ മത്സരയിനങ്ങള്‍......
മുഴുവന്‍കുട്ടികള്‍ക്കും പങ്കെടുക്കാന്‍ അവസരം....
സ്കൂള്‍ പി .ടി .എ .യുടെ നേതൃത്വത്തില്‍ ഗംഭീര ഓണസദ്യ.....
പൊന്നോണം ....കെങ്കേമം.....
ഓണപ്പൂക്കളങ്ങള്‍....

ഓണക്കളികളള്‍...സമ്മാനങ്ങള്‍....

Wednesday, 16 August 2017

P L T CAMP

ആഗസ്റ്റ് 10,11,12 തീയ്യതികളില്‍ മുഴക്കോത്ത് ജി.യു.പി.സ്കൂളില്‍ വച്ച് നടന്ന PLT Campല്‍ നിന്ന്....