മുഴക്കോത്ത് ഗവ:യു.പി .സ്കൂളില്‍ ഇന്ന് പൊന്നോണം........
ഓരോ ക്ലാസിലും നാടന്‍ പൂക്കള്‍ മാത്രം ഉപയോഗിച്ചുള്ള പൂക്കളം.........
കുട്ടികള്‍ക്ക് വിവിധ മത്സരയിനങ്ങള്‍......
മുഴുവന്‍കുട്ടികള്‍ക്കും പങ്കെടുക്കാന്‍ അവസരം....
സ്കൂള്‍ പി .ടി .എ .യുടെ നേതൃത്വത്തില്‍ ഗംഭീര ഓണസദ്യ.....
പൊന്നോണം ....കെങ്കേമം.....
ഓണപ്പൂക്കളങ്ങള്‍.... |
ഓണക്കളികളള്‍...സമ്മാനങ്ങള്‍.... |
No comments:
Post a Comment