FLASH NEWS


ഫ്ലാഷ് ന്യൂസ്

>>2018 LSS,USS പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം.4 കുട്ടികള്‍ USS സ്കോളര്‍ഷിപ്പിന് അര്‍ഹരായി. 4 കുട്ടികള്‍ LSS സ്കോളര്‍ഷിപ്പിന് അര്‍ഹരായി.12 കുട്ടികള്‍ സംസ്കൃതം സ്കോളര്‍ഷിപ്പിനും യോഗ്യരായി

Views

Friday 26 December 2014

മൃഗ സംരക്ഷണ വകുപ്പിന്റെ വകയായി കുട്ടികൾക്ക്   കോഴികളെ വിതരണം ചെയ്തു 

Wednesday 3 December 2014




സുലോചന  ടീച്ചറുടെ വിളവെടുപ്പിൽ കുട്ടി കൾ കക്ക്   രുചിയുള്ള  കറിക്ക് കുമ്പളങ്ങ                                                                                                                                                                    





                                                 

Monday 24 November 2014




                              






രമേശന്‍ മാഷിന്‍റെ അധ്വാനത്തിന്റെ ഫലം മുഴക്കോത്ത് സ്കൂളിലെ കുട്ടികള്‍ക്ക് രുചിയുള്ള കറി 





                                                                           23 kg






Saturday 18 October 2014








2014  ഒക്ടോബർ  21 ന് ബഹുമാനപെട്ട എം പി ശ്രീ .പി.കരുണാകരൻ വിദ്യാലയത്തിനായി സമര്‍പ്പിക്കുന്ന പുതിയ കെട്ടിടം   

Thursday 2 October 2014










 ഗാന്ധിസ്മൃതി
മുഴക്കോത്ത്:ഈ വര്‍ഷത്തെ ഗാന്ധിജയന്തി ഗവണ്മെന്റ് യു പി സ്കൂള്‍ മുഴക്കൊത് വൈവിധ്യമാര്‍ന്നപരിപാടികളോടെ  ആഘോഷിച്ചു പഞ്ചായത്ത് മെമ്പര്‍ ശ്രീമതി.വി പി പ്രഭ പരിപാടികള്‍,"ഹരിതാഭമായ വീടും വിദ്യലയുവും-ജൈവപച്ചകറി വിത്ത് വിതരണം എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ചു .പി ടി എ പ്രസിഡന്റ്‌ കെ ശശിധരന്‍ അധ്യക്ഷനായിരുന്നു ചടങ്ങില്‍ ശ്രീ .അരുണ്‍ലാല്‍ എ ജെ എരമംഗലം കോഴിക്കോട് "നല്ലച്ചന്‍ നല്ലമ്മ"ബോധവത്കരണ ക്ലാസ്സ്‌ നടത്തി.മദര്‍ പി ടി എ [രേസിടെന്റ്റ് ശ്രീമതി ബീന വിജയികള്‍ക്കുള്ള സമ്മാനം വിതരണം ചെയ്തു ശ്രീ പി വി  രമേശന്‍ സ്വാഗതവും ശ്രീമതി കെ ദ്രൗപതി നന്ദിയും പറഞ്ഞു.ഗാന്ധി സിനിമ പ്രദര്‍ശനവും നടത്തി


Monday 29 September 2014


 സാക്ഷരം ഉണര്‍ത്തുക്യാമ്പ് -2014

സാക്ഷരംക്യാമ്പ് ആലംതട്ട എ .യു പി സ്കൂളിൽ വച്ച്നടന്നു .ആലംതട്ട ,,മുഴക്കോത്ത് യു പി  ,പൊതാവൂർ എന്നീ സ്കൂളിലെ കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത് .mpta പ്രസിഡണ്ട്‌ ശ്രീമതി ടി ശ്രീജ ഉദ്ഘാടനം നിർവഹിച്ചു .ജി.യു.പി.എസ്. മുഴക്കോം ഹെഡ്മാസ്റ്റര്‍  ശ്രീ രമേശൻ  ,aups പൊതാവൂർ ഹെഡ്മാസ്റ്റര്‍  വാസുദേവൻ  ,brc ട്രെയിനർ ശ്രീമതി സുജാത ,എന്നിവർ ആശംസ നേർന്നു സംസാരിച്ചു ,ആലംതട്ട ഹെട്മിസ്ട്രെസ്സ് ശ്രീമതി കെ വനജാക്ഷി  അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീ ടി വി ബാലകൃഷ്ണൻ സ്വാഗതം അറിയിച്ചു .ക്യാമ്പിന്‍റെ സമാപന ചടങ്ങ് കെ വി ലക്ഷ്മണന്‍ ഉദ്ഘാടനം ചെയ്തു .

Monday 22 September 2014





               

                                                                                         വ്യത്യസ്ഥ തകളോടെ   സ്കൂള്‍ ബ്ലോഗ്‌   
കുട്ടികളുടെ രചനകള്‍ അവരുടെ കൈപടയില്‍ സ്കൂള്‍ ബ്ലോഗില്‍ .ബ്ലോഗിന്‍റെ childrens corner ല്‍ രചനകള്‍  ലഭ്യമാണ് 

Friday 5 September 2014

ഓണോത്സവം' 2014
ഓണാഘോഷത്തോട് അനുബന്ധിച്ചുകുട്ടികളും അധ്യാപകരും രക്ഷിതാകളും ചേര്‍ന്ന് പൂക്കളം നിര്‍മിച്ചു 
വൈവിധ്യമാര്‍ന്ന മത്സര ഇനങ്ങള്‍ വിഭവ സമൃദ്ധമായ ഓണ സദ്യ
എന്നിവ പരിപാടിക്ക് മാറ്റ് കൂട്ടി 

Thursday 4 September 2014

                                            ഓണത്തിന്‍റെ സമൃദ്ധി


          ഒരുക്കം രാത്രിയില്‍ തന്നെ.ഓണവിഭവങ്ങള്‍ ഒരുക്കുന്നതിനിടയില്‍ ഒരുക്ലിക്ക്!!!
  



Wednesday 3 September 2014

ഞങ്ങളുടെ  ബ്ലോഗ്‌


       സ്കൂള്‍ ബ്ലോഗ്‌ ഉദ്ഘാടനം സ്കൂള്‍  ലീഡര്‍ കുട്ടികളോടോന്നിച്ച്  നിര്‍വഹിച്ചു .




Tuesday 2 September 2014

ഓര്‍മച്ചിത്രം  
മുന്‍ വര്‍ഷ പ്രവര്‍ത്തനങ്ങളിലൂടെ


മഴ വരകളിലൂടെ


ഓര്‍മചിത്രങ്ങള്‍  തുടരും ...........
                                   ഓണാഘോഷം 2014


Saturday 30 August 2014

                                                സ്കൂള്‍ പാചകം 






Friday 15 August 2014

സ്വാതന്ത്ര്യ ദിനാഘോഷം 2014

Thursday 14 August 2014






സ്വാതന്ത്ര്യ ദിനത്തില്‍ വിദ്യാലയത്തിന്റെ ആദരം ഏറ്റു വാങ്ങുന്നു 


ഇവര്‍ പ്രതിഭകള്‍ 

Saturday 9 August 2014

സ്വാതന്ത്ര സ്മൃതി-2014 


Thursday 7 August 2014

                     സാക്ഷരം     2014    

                      06-08-2014  ബുധനാഴ്ച്ച   വൈകുന്നേരം 4 മണിക്ക്പി   .ടി.എ.  പ്രസിഡന്റ്  ഉദ്ഘാടനം  ചെയ്തു .  












 

Friday 1 August 2014

ചാന്ദ്രദിനം


പാ ർ ല മെ ന്റ്റ്       തെ രഞ്ഞെ ടു പ്പ്  നടന്നു .   (23-07-2014 )