FLASH NEWS


ഫ്ലാഷ് ന്യൂസ്

>>2018 LSS,USS പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം.4 കുട്ടികള്‍ USS സ്കോളര്‍ഷിപ്പിന് അര്‍ഹരായി. 4 കുട്ടികള്‍ LSS സ്കോളര്‍ഷിപ്പിന് അര്‍ഹരായി.12 കുട്ടികള്‍ സംസ്കൃതം സ്കോളര്‍ഷിപ്പിനും യോഗ്യരായി

Views

Wednesday 14 October 2015


 ഉപജില്ലാ സാമൂഹ്യ ശാസ്ത്ര ക്വിസ് മത്സരത്തിൽ  ഒന്നാംസ്ഥാനം

                                   അഞ്ജന എ ,  മിഥുന എ വി -                                

                                                   അഭിനന്ദനങ്ങൾ!!!! 

Monday 5 October 2015

ALL ARE LEADERS;LEADERS FOR ALL

കുട്ടികളുടെ നേതൃത്വ പാടവം വികസിപ്പിക്കുന്നതിനും സഹകരണ മനോഭാവം ക്രിയാത്മക ശേഷി ഉചിതമായ തീരുമാനങ്ങൾ എടുക്കുവാനുള്ള കഴിവ് എന്നിവ ഊട്ടി ഉറപ്പിക്കൻ പര്യാപത്മായ പരിശീലനം എന്തിലും എനിക്ക് എന്തോ ചെയ്യാനുണ്ടെന്നുള്ള തിരിച്ചറിവ് വിദ്യാലയവും സമൂഹവും തന്റെ കൂടി നേതൃത്വം ആവശ്യപ്പെടുന്നു എന്ന തിരിച്ചറിവ്  -ALL ARE LEADERS,LEADERS FOR ALL  ഗാന്ധി ജയന്തി ദിനത്തിൽ കുട്ടികളുമായി സംവദിച്ചത്  ശ്രീ. റാഷിദ് മാസ് റ്റർ  PMSAPPTS KAIKKOTTU KADAVU

അനുമോദിച്ചു

ദേശീയ അധ്യാപക അവാർഡ് ജേതാവ് കൊടക്കാട് നാരയണൻ മാസ്റ്ററെ അനുമോദിച്ചു . മദർ പി ടി എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി.ടി.എ.പ്രസിഡന്റ് കെ ശശിധരൻ ഉപഹാര സമർപ്പണം നടത്തി.സ്കൂൾ ലീഡർ പൊന്നാടയണിയിച്ചു.    ചടങ്ങിൽ മുൻ പി.ടി.എ പ്രസിഡന്റ് കെ അമ്പാടി സംബന്ധിച്ചു . ഹെഡ്മാസ്റ്റർ രമേശൻ പി.വി സ്വാഗതവും സീനിയർ അസിസ്റ്റന്റ്: ചന്ദ്രമതി നന്ദിയും പറഞ്ഞു.

Sunday 4 October 2015

അനുമോദനം

ദേശീയ അധ്യാപക അവാർഡ് ജേതാവ് ശ്രീ.കൊടക്കാട് നാരയണൻ മാസ്റ്ററെ വിദ്യാലയം ഇന്ന് അനുമോദിക്കും.

Thursday 1 October 2015

വായോജന ദിനാഘോഷം

വയോജന ദിനാഘോഷത്തിന്‍റെ ഭാഗമായി പ്രദേശത്തെ ഇരുപത് വയോജനങ്ങളെ പൊന്നാടയണിയിച്ചു 

Friday 21 August 2015

     ഓണം   ഇവർക്കൊപ്പം  

 വിദ്യാർഥികൾ      ഓണാഘോഷത്തിന്റെ  ഭാഗമായി  സയിസേവകെന്ദ്രത്തിലെ   അന്തേവാസികളെ  സന്ദർശിച്ചപ്പോൾ  






Saturday 15 August 2015



സ്വാതന്ത്ര്യ സ്മൃതി 2015 



സ്വാതന്ത്ര്യ ദിന റാലി 



പതിപ്പുകളുടെ പ്രകാശനം 


ഐ ഡി കാർഡ്‌ ഉദ്ഘാടനം 

സ്മാർട്ട്‌ ക്ലാസ്സ്‌  റൂം  ഉദ്ഘാടനം 



ഡൈനിങ്ങ്‌ ഹാൾ ഉദ്ഘാടനം 


Monday 10 August 2015






സ്വാതന്ത്ര്യദിനാഘോഷം
2015  



Monday 3 August 2015






സ്നേഹത്തണൽ
വിജയികൾ  






      WWW.12540GUPSMUZHAKKOTH.BLOGSPOT.COM
------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------
(C)2015

Thursday 30 July 2015

അറിവിന്റെ പ്രകാശ ഗോപുരം!! 
ഡോ: എ.പി.ജെ അബ്ദുൽ കലാമിന് ആദരാഞ്ജലികളുമായി ജി.യു.പി.എസ്.മുഴക്കോത്ത്




Monday 27 July 2015


                                 

                                            വിവിധ  പതിപുകളുടെ  പ്രകാശനം 

Friday 10 July 2015


                                                   "കുട്ടികളുടെ ആകാശവാണി ''

                                  ''വോയിസ്‌  ഓഫ് മുഴക്കോത്ത്'' 

                                            

           
 പ്രാദേശിക  വാർത്തകളുമായി കുമാരി . നന്ദന  
            

Thursday 2 July 2015



                                                          റൂറല്‍ പിന്നോക്ക ഫോള്‍ട്രിസ്കീമില്‍പെടുത്തി ഗവ. യു.പി സ്കൂള്‍ മുഴക്കോത്തിലെ  വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ മുട്ടക്കോഴികളുടെ മുട്ട സ്കുള്‍ ഉച്ചഭക്ഷണ പരിപാടിയിലേക്ക് കൈമാറുന്നു.

Friday 26 June 2015



           


   
പരിസ്ഥിതി ദിനതോടാനുബന്ധിച്ചു  ആലില  പദ്ധതിയിൽ  തിമിരി സർവീസ് സഹകരണ ബാങ്ക്  സംഘടിപിച്ച പരിസ്ഥിതി ക˩⌉സ്സിൽ  ഒന്നാം  സ്ഥാനം നേടിയ  അഭിനവ് രാജ് ,നിരഞ്ജന .പി === അഭിനനന്ദനങ്ങൾ 






ക്ലായിക്കോട്‌ സർവീസ് സഹകരണ ബാങ്കിന്റെ "ആലില" പരിപാടിയുമായി ബന്ധപ്പെട്ട് ജി യു പി എസ് മുഴക്കോത്ത്  വിദ്യാലയത്തിൽ  വേപ്പിൻ തൈകൾ വെച്ചുപിടിപ്പിക്കുന്നു



Wednesday 24 June 2015




അന്താരാഷ്ട്ര  യോഗ  ദിനം    യോഗ  ശീലമാക്കി  ജി .യു .പി  എസ്സ് .മുഴക്കോത്ത്










Monday 22 June 2015


ENGLISH  ENPOWERMENT PROGRAMME 2015-16  BRC CHERUVATHUR

Saturday 13 June 2015