FLASH NEWS


ഫ്ലാഷ് ന്യൂസ്

>>2018 LSS,USS പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം.4 കുട്ടികള്‍ USS സ്കോളര്‍ഷിപ്പിന് അര്‍ഹരായി. 4 കുട്ടികള്‍ LSS സ്കോളര്‍ഷിപ്പിന് അര്‍ഹരായി.12 കുട്ടികള്‍ സംസ്കൃതം സ്കോളര്‍ഷിപ്പിനും യോഗ്യരായി

Views

Monday, 5 October 2015

അനുമോദിച്ചു

ദേശീയ അധ്യാപക അവാർഡ് ജേതാവ് കൊടക്കാട് നാരയണൻ മാസ്റ്ററെ അനുമോദിച്ചു . മദർ പി ടി എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി.ടി.എ.പ്രസിഡന്റ് കെ ശശിധരൻ ഉപഹാര സമർപ്പണം നടത്തി.സ്കൂൾ ലീഡർ പൊന്നാടയണിയിച്ചു.    ചടങ്ങിൽ മുൻ പി.ടി.എ പ്രസിഡന്റ് കെ അമ്പാടി സംബന്ധിച്ചു . ഹെഡ്മാസ്റ്റർ രമേശൻ പി.വി സ്വാഗതവും സീനിയർ അസിസ്റ്റന്റ്: ചന്ദ്രമതി നന്ദിയും പറഞ്ഞു.

No comments:

Post a Comment