FLASH NEWS


ഫ്ലാഷ് ന്യൂസ്

>>2018 LSS,USS പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം.4 കുട്ടികള്‍ USS സ്കോളര്‍ഷിപ്പിന് അര്‍ഹരായി. 4 കുട്ടികള്‍ LSS സ്കോളര്‍ഷിപ്പിന് അര്‍ഹരായി.12 കുട്ടികള്‍ സംസ്കൃതം സ്കോളര്‍ഷിപ്പിനും യോഗ്യരായി

Views

Wednesday 14 October 2015


 ഉപജില്ലാ സാമൂഹ്യ ശാസ്ത്ര ക്വിസ് മത്സരത്തിൽ  ഒന്നാംസ്ഥാനം

                                   അഞ്ജന എ ,  മിഥുന എ വി -                                

                                                   അഭിനന്ദനങ്ങൾ!!!! 

Monday 5 October 2015

ALL ARE LEADERS;LEADERS FOR ALL

കുട്ടികളുടെ നേതൃത്വ പാടവം വികസിപ്പിക്കുന്നതിനും സഹകരണ മനോഭാവം ക്രിയാത്മക ശേഷി ഉചിതമായ തീരുമാനങ്ങൾ എടുക്കുവാനുള്ള കഴിവ് എന്നിവ ഊട്ടി ഉറപ്പിക്കൻ പര്യാപത്മായ പരിശീലനം എന്തിലും എനിക്ക് എന്തോ ചെയ്യാനുണ്ടെന്നുള്ള തിരിച്ചറിവ് വിദ്യാലയവും സമൂഹവും തന്റെ കൂടി നേതൃത്വം ആവശ്യപ്പെടുന്നു എന്ന തിരിച്ചറിവ്  -ALL ARE LEADERS,LEADERS FOR ALL  ഗാന്ധി ജയന്തി ദിനത്തിൽ കുട്ടികളുമായി സംവദിച്ചത്  ശ്രീ. റാഷിദ് മാസ് റ്റർ  PMSAPPTS KAIKKOTTU KADAVU

അനുമോദിച്ചു

ദേശീയ അധ്യാപക അവാർഡ് ജേതാവ് കൊടക്കാട് നാരയണൻ മാസ്റ്ററെ അനുമോദിച്ചു . മദർ പി ടി എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി.ടി.എ.പ്രസിഡന്റ് കെ ശശിധരൻ ഉപഹാര സമർപ്പണം നടത്തി.സ്കൂൾ ലീഡർ പൊന്നാടയണിയിച്ചു.    ചടങ്ങിൽ മുൻ പി.ടി.എ പ്രസിഡന്റ് കെ അമ്പാടി സംബന്ധിച്ചു . ഹെഡ്മാസ്റ്റർ രമേശൻ പി.വി സ്വാഗതവും സീനിയർ അസിസ്റ്റന്റ്: ചന്ദ്രമതി നന്ദിയും പറഞ്ഞു.

Sunday 4 October 2015

അനുമോദനം

ദേശീയ അധ്യാപക അവാർഡ് ജേതാവ് ശ്രീ.കൊടക്കാട് നാരയണൻ മാസ്റ്ററെ വിദ്യാലയം ഇന്ന് അനുമോദിക്കും.

Thursday 1 October 2015

വായോജന ദിനാഘോഷം

വയോജന ദിനാഘോഷത്തിന്‍റെ ഭാഗമായി പ്രദേശത്തെ ഇരുപത് വയോജനങ്ങളെ പൊന്നാടയണിയിച്ചു