FLASH NEWS


ഫ്ലാഷ് ന്യൂസ്

>>2018 LSS,USS പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം.4 കുട്ടികള്‍ USS സ്കോളര്‍ഷിപ്പിന് അര്‍ഹരായി. 4 കുട്ടികള്‍ LSS സ്കോളര്‍ഷിപ്പിന് അര്‍ഹരായി.12 കുട്ടികള്‍ സംസ്കൃതം സ്കോളര്‍ഷിപ്പിനും യോഗ്യരായി

Views

Monday, 29 September 2014

 സാക്ഷരം ഉണര്‍ത്തുക്യാമ്പ് -2014

സാക്ഷരംക്യാമ്പ് ആലംതട്ട എ .യു പി സ്കൂളിൽ വച്ച്നടന്നു .ആലംതട്ട ,,മുഴക്കോത്ത് യു പി  ,പൊതാവൂർ എന്നീ സ്കൂളിലെ കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത് .mpta പ്രസിഡണ്ട്‌ ശ്രീമതി ടി ശ്രീജ ഉദ്ഘാടനം നിർവഹിച്ചു .ജി.യു.പി.എസ്. മുഴക്കോം ഹെഡ്മാസ്റ്റര്‍  ശ്രീ രമേശൻ  ,aups പൊതാവൂർ ഹെഡ്മാസ്റ്റര്‍  വാസുദേവൻ  ,brc ട്രെയിനർ ശ്രീമതി സുജാത ,എന്നിവർ ആശംസ നേർന്നു സംസാരിച്ചു ,ആലംതട്ട ഹെട്മിസ്ട്രെസ്സ് ശ്രീമതി കെ വനജാക്ഷി  അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീ ടി വി ബാലകൃഷ്ണൻ സ്വാഗതം അറിയിച്ചു .ക്യാമ്പിന്‍റെ സമാപന ചടങ്ങ് കെ വി ലക്ഷ്മണന്‍ ഉദ്ഘാടനം ചെയ്തു .

No comments:

Post a Comment