Saturday, 18 October 2014
Thursday, 2 October 2014
ഗാന്ധിസ്മൃതി
മുഴക്കോത്ത്:ഈ വര്‍ഷത്തെ ഗാന്ധിജയന്തി ഗവണ്മെന്റ് യു പി സ്കൂള്‍ മുഴക്കൊത് വൈവിധ്യമാര്‍ന്നപരിപാടികളോടെ ആഘോഷിച്ചു പഞ്ചായത്ത് മെമ്പര്‍ ശ്രീമതി.വി പി പ്രഭ പരിപാടികള്‍,"ഹരിതാഭമായ വീടും വിദ്യലയുവും-ജൈവപച്ചകറി വിത്ത് വിതരണം എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ചു .പി ടി എ പ്രസിഡന്റ് കെ ശശിധരന്‍ അധ്യക്ഷനായിരുന്നു ചടങ്ങില്‍ ശ്രീ .അരുണ്‍ലാല്‍ എ ജെ എരമംഗലം കോഴിക്കോട് "നല്ലച്ചന്‍ നല്ലമ്മ"ബോധവത്കരണ ക്ലാസ്സ് നടത്തി.മദര്‍ പി ടി എ [രേസിടെന്റ്റ് ശ്രീമതി ബീന വിജയികള്‍ക്കുള്ള സമ്മാനം വിതരണം ചെയ്തു ശ്രീ പി വി രമേശന്‍ സ്വാഗതവും ശ്രീമതി കെ ദ്രൗപതി നന്ദിയും പറഞ്ഞു.ഗാന്ധി സിനിമ പ്രദര്‍ശനവും നടത്തി
Subscribe to:
Posts (Atom)