FLASH NEWS


ഫ്ലാഷ് ന്യൂസ്

>>2018 LSS,USS പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം.4 കുട്ടികള്‍ USS സ്കോളര്‍ഷിപ്പിന് അര്‍ഹരായി. 4 കുട്ടികള്‍ LSS സ്കോളര്‍ഷിപ്പിന് അര്‍ഹരായി.12 കുട്ടികള്‍ സംസ്കൃതം സ്കോളര്‍ഷിപ്പിനും യോഗ്യരായി

Views

Thursday, 31 August 2017


ഓണാഘോഷം 2017


മുഴക്കോത്ത് ഗവ:യു.പി .സ്കൂളില്‍ ഇന്ന് പൊന്നോണം........
ഓരോ ക്ലാസിലും നാടന്‍ പൂക്കള്‍ മാത്രം ഉപയോഗിച്ചുള്ള പൂക്കളം.........
കുട്ടികള്‍ക്ക് വിവിധ മത്സരയിനങ്ങള്‍......
മുഴുവന്‍കുട്ടികള്‍ക്കും പങ്കെടുക്കാന്‍ അവസരം....
സ്കൂള്‍ പി .ടി .എ .യുടെ നേതൃത്വത്തില്‍ ഗംഭീര ഓണസദ്യ.....
പൊന്നോണം ....കെങ്കേമം.....
ഓണപ്പൂക്കളങ്ങള്‍....

ഓണക്കളികളള്‍...സമ്മാനങ്ങള്‍....

Wednesday, 16 August 2017

P L T CAMP

ആഗസ്റ്റ് 10,11,12 തീയ്യതികളില്‍ മുഴക്കോത്ത് ജി.യു.പി.സ്കൂളില്‍ വച്ച് നടന്ന PLT Campല്‍ നിന്ന്....

Tuesday, 15 August 2017

സ്വാതന്ത്ര്യ സ്മൃതി 2017




സ്വാഗതഭാഷണം  ശ്രീമതി ദ്രൗപതി ടീച്ചര്‍

അധ്യക്ഷന്‍ പി.ടി.എ.പ്രസിഡണ്ട് ശ്രീ.രവി

ഉദ്‌ഘാടനം ശ്രീമതി.വി.പി.ജാനകി ...ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്

എന്റോവ്മെന്റ് വിതരണം ശ്രീഗംഗാധരവാര്യര്‍...പഞ്ചായത്ത് വൈസ്‌പ്രസിഡണ്ട്

ആശംസ..ശ്രീമതി സുമിത്ര,,ബ്ലോക്ക്പഞ്ചായത്ത് മെമ്പര്‍

ആശംസ...ശ്രീ രമേശന്‍ പി.ടി എ വൈസ്‌പ്രസിഡണ്ട്

ആശംസ..ശ്രീമതി ബിന്ദു... മദര്‍ പി.ടി.എ പ്രസിഡണ്ട്

നന്ദി...ശ്രീമതി ലതടീച്ചര്‍...

ജയ ജയ ജയ ജന്മഭൂ...മീ.....

പാടുകവീണ്ടും സ്വാതന്ത്ര്യത്തിന്‍ പാവന ഗീതം....ഒന്നാം തരത്തിലെ കുട്ടികള്‍
സ്വാതന്ത്ര്യ സ്മൃതി2017 സമുചിതമായി ആഘോഷിച്ചു.ചടങ്ങില്‍വച്ച് LSS  USSജേതാക്കളായ 10പേര്‍ ,സംസ്കൃതം സ്കോളര്‍‌ഷിപ്പ് നേടിയ 12പേര്‍ ഒന്നുമുതല്‍ ഏഴുവരെക്ലാസുകളില്‍ മികച്ച പ‌‌ഠന നിലവാരം പുലര്‍‌ത്തിയ രണ്ട് പേര്‍ വീതം 14പേര്‍ എന്നിവര്‍ക്കുള്ള എന്റോവ്‌മെന്റ് വ്തരണം ചെയ്തു...ഈ വര്‍ഷം സംസ്കൃതം സബ്‌ജില്ലാതല മത്സരങ്ങളില്‍ സമ്മാനാര്‍ഹരായവരെ അനുമോദിച്ചു....സ്കൂള്‍ തല മത്സരങ്ങളിലെ സമ്മാനം വിതരണം ചെയ്തു...ശേഷം രക്ഷിതാക്കള്‍ക്കുള്ള പ്രദേശിക ക്വിസ്‌മത്സരം നടത്തി...പായസ വിതരണത്തോടെ ആഘോഷ പരിപാടികള്‍ സമാപിച്ചൂ....
എന്റോവ്‌മെന്റ്‌വിതരണം