Monday, 29 September 2014
സാക്ഷരം ഉണര്‍ത്തുക്യാമ്പ് -2014
സാക്ഷരംക്യാമ്പ് ആലംതട്ട എ .യു പി സ്കൂളിൽ വച്ച്നടന്നു .ആലംതട്ട ,,മുഴക്കോത്ത് യു പി ,പൊതാവൂർ എന്നീ സ്കൂളിലെ കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത് .mpta പ്രസിഡണ്ട് ശ്രീമതി ടി ശ്രീജ ഉദ്ഘാടനം നിർവഹിച്ചു .ജി.യു.പി.എസ്. മുഴക്കോം ഹെഡ്മാസ്റ്റര്‍ ശ്രീ രമേശൻ ,aups പൊതാവൂർ ഹെഡ്മാസ്റ്റര്‍ വാസുദേവൻ ,brc ട്രെയിനർ ശ്രീമതി സുജാത ,എന്നിവർ ആശംസ നേർന്നു സംസാരിച്ചു ,ആലംതട്ട ഹെട്മിസ്ട്രെസ്സ് ശ്രീമതി കെ വനജാക്ഷി അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീ ടി വി ബാലകൃഷ്ണൻ സ്വാഗതം അറിയിച്ചു .ക്യാമ്പിന്‍റെ സമാപന ചടങ്ങ് കെ വി ലക്ഷ്മണന്‍ ഉദ്ഘാടനം ചെയ്തു .
Monday, 22 September 2014
Subscribe to:
Posts (Atom)