Wednesday, 14 October 2015
Monday, 5 October 2015
ALL ARE LEADERS;LEADERS FOR ALL
കുട്ടികളുടെ നേതൃത്വ പാടവം വികസിപ്പിക്കുന്നതിനും സഹകരണ മനോഭാവം ക്രിയാത്മക ശേഷി ഉചിതമായ തീരുമാനങ്ങൾ എടുക്കുവാനുള്ള കഴിവ് എന്നിവ ഊട്ടി ഉറപ്പിക്കൻ പര്യാപത്മായ പരിശീലനം എന്തിലും എനിക്ക് എന്തോ ചെയ്യാനുണ്ടെന്നുള്ള തിരിച്ചറിവ് വിദ്യാലയവും സമൂഹവും തന്റെ കൂടി നേതൃത്വം ആവശ്യപ്പെടുന്നു എന്ന തിരിച്ചറിവ് -ALL ARE LEADERS,LEADERS FOR ALL ഗാന്ധി ജയന്തി ദിനത്തിൽ കുട്ടികളുമായി സംവദിച്ചത് ശ്രീ. റാഷിദ് മാസ് റ്റർ PMSAPPTS KAIKKOTTU KADAVU
അനുമോദിച്ചു
ദേശീയ അധ്യാപക അവാർഡ് ജേതാവ് കൊടക്കാട് നാരയണൻ മാസ്റ്ററെ അനുമോദിച്ചു . മദർ പി ടി എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി.ടി.എ.പ്രസിഡന്റ് കെ ശശിധരൻ ഉപഹാര സമർപ്പണം നടത്തി.സ്കൂൾ ലീഡർ പൊന്നാടയണിയിച്ചു. ചടങ്ങിൽ മുൻ പി.ടി.എ പ്രസിഡന്റ് കെ അമ്പാടി സംബന്ധിച്ചു . ഹെഡ്മാസ്റ്റർ രമേശൻ പി.വി സ്വാഗതവും സീനിയർ അസിസ്റ്റന്റ്: ചന്ദ്രമതി നന്ദിയും പറഞ്ഞു.